5 Bowlers Who Bowled Spin And Pace In The Same Game | ഒരു മത്സരത്തില്‍ത്തന്നെ സ്പിന്നും പേസും എറിഞ്ഞ ചില താരങ്ങളുണ്ട്. ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ള ഇത്തരമൊരു ബൗളിങ് അഞ്ച് താരങ്ങളാണ് നടത്തിയിട്ടുള്ളത്
#sachintendulkar #famousspinbowlers